---
title: "ന്യൂമാഹിയിൽ ഗുരു മുനി നാരായണ പ്രസാദ് അനുസ്മരണം നടത്തി"
english_title: "Guru Muni Narayana Prasad's memorial held in New Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358713/Guru Muni Narayana Prasad's memorial held in New Mahi"
published_at: "2026-05-11T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a018318b06c9_Untitled-2_copy.jpg"
keywords: []
---

# ന്യൂമാഹിയിൽ ഗുരു മുനി നാരായണ പ്രസാദ് അനുസ്മരണം നടത്തി

> **Lead Summary:** മാഹി: ന്യൂമാഹി ഏടന്നൂർ ശ്രീനാരായണ മഠത്തിൻ്റെ ആഭിമുഖ്യത്തിൽ ഗുരു മുനി നാരായണ പ്രസാദ് അനുസ്‌മരണം സംഘടിപ്പിച്ചു.

## Article Content

മാഹി: ന്യൂമാഹി ഏടന്നൂർ ശ്രീനാരായണ മഠത്തിൻ്റെ ആഭിമുഖ്യത്തിൽ ഗുരു മുനി നാരായണ പ്രസാദ് അനുസ്‌മരണം സംഘടിപ്പിച്ചു.

മഠം ഹാളിൽ ഗുരു ധർമ്മ പ്രചാരകൻ ജയരാജ് ഭാരതി ഉദ്ഘാടനം ചെയ്തു. ജ്ഞാനോദയയോഗം പ്രസിഡൻ്റ് അഡ്വ: കെ. സത്യൻ അധ്യക്ഷത വഹിച്ചു. ജ്ഞാനോദയയോഗം ഡയരക്ടർ ടി.സി. ദിലീപ് അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീകാന്ത് ചെറുകല്ലായി, കെ. പ്രീജ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358713/Guru Muni Narayana Prasad's memorial held in New Mahi)